ബിജെപി മുൻ എംഎൽഎ കുറ്റക്കാരനായ ഉന്നാവോ കേസിൽ ഇന്ന് സുപ്രീംകോടതി ശിക്ഷ പ്രസ്താവിക്കും . ഇന്നലയാണ് കുൽദീപ് സിങ് സെൻഗാർ കുറ്റക്കാരനാണെന്ന് ഡൽഹി തീസ് ഹസാരെ കോടതി വിധിച്ചത്. ബലാത്സംഗം, തട്ടിക്കൊട്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. മറ്റ് ഒൻപത് പ്രതികളിൽ ഒരാളെ വെറുതെ വിട്ടു. അതേസമയം, കേസിലെ കുറ്റപത്രം വൈകിയതിൽ സിബിഐയെ വിചാരണക്കോടതി വിമശിച്ചു.
ബിജെപി എം എൽ എ കുൽദീപ് സിങ് സെൻഗാർ പ്രതിയായ ഉന്നാവ് പീഡനക്കേസിൽ സെൻഗാർ കുറ്റക്കാരനെന്ന് കോടതി. ഡൽഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. മറ്റ് ഒൻപത് പ്രതികളിൽ ഒരാളെ വെറുതെ വിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രസ്താവിക്കും. അതേസമയം കുറ്റപത്രം വൈകിയതിൽ സിബിഐക്ക് വിചാരണക്കോടതിയുടെ വിമർശനം .
ബിജെപി മുൻ എംഎൽഎ കുറ്റക്കാരനായ ഉന്നാവോ കേസിൽ ഇന്ന് സുംപ്രീകോടതി ശിക്ഷ പ്രസ്താവിക്കും . ഇന്നലെയാണ് കുൽദീപ് സിങ് സെൻഗാർ കുറ്റക്കാരനാണെന്ന് ഡൽഹി തീസ് ഹസാരെ കോടതി വിധിച്ചത്.