പി. കെ. ശശിക്കെതിരായ പരാതിയിൽ സി.പി.എം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി ഷാനിമോൾ ഉസ്മാൻ. കമ്മീഷനെ വെച്ച് സംഭവം അട്ടിമറിക്കാനാണ് ശ്രമമെന്നും പാർട്ടി നിലപാട് സംരക്ഷിക്കാനാണ് വനിതാ കമ്മീഷൻ അധ്യക്ഷ ശ്രമിക്കുന്നതെന്നും അവർ കണ്ണൂരിൽ പറഞ്ഞു.
https://www.youtube.com/watch?v=33nGH8NdWdw