കോൺഗ്രസിനെ താഴെത്തട്ടുമുതൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ഉമ്മൻചാണ്ടി

Jaihind Webdesk
Thursday, September 27, 2018

കോൺഗ്രസിനെ താഴെത്തട്ടുമുതൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം ഉമ്മൻചാണ്ടി. പുതിയ നേതൃത്വത്തിന് അതിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.