പ്രളയബാധിതര്‍ക്ക് KPCCയുടെ 1000 വീട്; മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമം സംഘടിപ്പിച്ചു

Jaihind Webdesk
Tuesday, September 11, 2018

മലപ്പുറം: പ്രളയബാധിതർക്ക് കെ.പി.സി.സി നൽകുന്ന ആയിരം വീടുകളുടെ ഭാഗമായി മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മറ്റി നേതൃസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. പത്ത് വീടുകൾ നിർമിക്കാനുള്ള തുക ചടങ്ങിൽവച്ച് കെ.പി.സി.സി പ്രസിഡൻറിന് കൈമാറി.