'ഉപനേതൃ പദവി തർക്കത്തിൽ അധ്യായം അടഞ്ഞിട്ടില്ല': പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉറച്ചുനിന്ന് സി.പി.ഐ
പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്ക് തന്നെ ലഭിക്കുമെന്ന കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഈ പദവി സ...