"കപ്പൽ നിർമ്മാണ രംഗത്തേക്ക് ടാറ്റ"; കേരളത്തിൽ 10,000 കോടിയുടെ പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിന്റെ വ്യാവസായിക-സമുദ്ര വ്യാപാര മേഖലയ്ക്ക് വന്‍ കുതിപ്പേകിക്കൊണ്ട് കപ്പല്‍ നിര്‍മ്മാണ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പ് ചുവടുവെക്കുന്നു. ഇതിനായി 100 ക...