Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിവരെ തുടരും. മുൻപ് വാർഡ് അംഗങ്ങളായിരുന്ന ജനപ്രതിനിധികൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും രാജിവെക്കുകയും ചെയ്തതിനെ തുടർന്നാണ് എട്ടിടങ്ങളിൽ പ്രധാനമായും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള മുന്നണികളുടെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണമായി മാറിയ ഈ തിരഞ്ഞെടുപ്പിൽ, എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിലെ രണ്ടു വാർഡുകൾ ഉൾപ്പെടെ ആകെ 38 തദ്ദേശ വാർഡുകളിലാണ് വോട്ടർമാർ വിധിയെഴുതുന്നത്.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Save your stories

Sign in