മാസ് ലുക്കിൽ ശിവകാർത്തികേയൻ; ‘സിയോൺ’ ഗ്ലിംപ്സ് വീഡിയോ പുറത്ത്, ചിത്രീകരണം മധുരയിൽ പുരോഗമിക്കുന്നു
‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രമായ ‘സിയോൺ’ ശ്രദ്ധ നേടുന്നു. ചിത...