റാഗിംഗ് തടയാൻ പുതിയ നിയമവും ആപ്പും; സിദ്ധാർത്ഥിന്റെ പേരിൽ പരാതി പരിഹാര ആപ്പ് വരുന്നു: മുഖ്യമന്ത്രി വി ഡി സതീശൻ
സംസ്ഥാനത്ത് റാഗിംഗ് പൂർണ്ണമായും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. റാഗിംഗിനിരയായി ദാരുണമായി കൊല്ലപ്പെട്ട പൂ...