അന്ന് ചോര ചിന്തിയ പോരാളി, ഇന്ന് പ്രതിക്കൂട്ടിലെ മന്ത്രി: ധർമേന്ദ്ര പ്രധാനെ തിരിഞ്ഞുകുത്തുന്ന ചരിത്ര നിയോഗം
കാലം ചിലർക്കായി കാത്തുവെക്കുന്ന കാവ്യനീതികളുണ്ട്. മൂന്ന് പതിറ്റാണ്ട് മുൻപ് ഒഡിഷയിലെ തെരുവുകളിൽ, ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്ത...