ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിക്ക് കാറപകടത്തില്‍ പരിക്ക്; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരിക്ക് ഗുരുതരമല്ല Aug 4, 2026 · 822
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍; ആറന്മുള, റാന്നി ഉൾപ്പെടെയുള്ള മഴക്കെടുതി ദുരന്തമേഖലകളില്‍ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും Aug 3, 2026 · 699
ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ Aug 3, 2026 · 339
കനത്ത മഴ തുടരുന്നു: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പൂർണ്ണ അവധി; രണ്ട് ജില്ലകളില്‍ നിയന്ത്രണങ്ങളോടെ വിദ്യാലയങ്ങൾ അടയ്ക്കും Aug 3, 2026 · 1,198
അപ്രതീക്ഷിത പ്രളയത്തില്‍ മുങ്ങി റാന്നി: ടൗണ്‍ ഒറ്റപ്പെട്ടു, വീടുകളിലും കടകളിലും വെള്ളം കയറി; രക്ഷാപ്രവര്‍ത്തനത്തിന് ഡിങ്കി ബോട്ടുകള്‍ Jul 31, 2026 · 377
ശബരിമല സ്വർണക്കവർച്ച: 2019ന് പിന്നാലെ 2025ലും തട്ടിപ്പ് നടന്നെന്ന് എസ്ഐടി റിമാൻഡ് റിപ്പോർട്ട് Jul 24, 2026 · 588
ശബരിമലയിൽ കോടതി ഇടപെടൽ അതിരുകടക്കുന്നുവെന്ന് ദേവസ്വം മന്ത്രി , ആചാരങ്ങളിൽ സർക്കാരിന് എന്ത് പങ്കെന്നും ചോദ്യം Jul 12, 2026 · 606
ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കണ്ഠര് രാജീവര്; മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ദേവസ്വം ബോർഡിന് കത്ത് Jul 11, 2026 · 611
ശബരിമലയിൽ ഡിജിറ്റൽ സംവിധാനങ്ങൾ വിപുലീകരിക്കുന്നു; തിരക്ക് നിയന്ത്രിക്കാൻ എഐ ക്യാമറകൾ, സാമ്പത്തിക ഇടപാടുകൾ ഓൺലൈനിലേക്ക് Jul 11, 2026 · 441
'നിന്റെ ജോലി തെറിപ്പിക്കും'; സ്റ്റോപ്പ് മെമോ നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി Jul 4, 2026 · 446
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സിപിഎം കാലത്തെ ഭരണസമിതിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും പ്രതികള്‍ Jun 29, 2026 · 341