'നീലക്കണ്ണുകളുള്ളൊരു വെണ്‍ മേഘ പക്ഷി...'; രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ആദ്യ വീഡിയോ ഗാനമെത്തി
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'നീലക്കണ്ണുകളുള്ളൊരു വെണ്‍ മ...