ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്തപുരത്തുനിന്നും പ്രത്യേക സർവീസ്
ഓണാവധി കഴിഞ്ഞ് നാട്ടിൽനിന്ന് മടങ്ങുന്ന യാത്രക്കാർക്ക് ആശ്വാസമായി കേരളത്തിലൂടെ രണ്ട് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ. മംഗളൂരു ജങ്ഷൻ–എസ്എംവിടി ബെംഗളൂരു സ്പെഷ്...