ബി.ജെ.പി ഫണ്ട് വെട്ടിപ്പ്: കൊടി വിതരണം ചെയ്ത ഉത്തരേന്ത്യന്‍ കമ്പനിക്ക് പിന്നില്‍ തിരുവനന്തപുരത്തെ നേതാക്കളോ?; ബി.ജെ.പിയില്‍ വന്‍ പുകില്
കൊടകര കുഴൽപ്പണക്കേസിന്റെ നാണക്കേടിൽ നിന്ന് കരകയറും മുൻപ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം...