AMMA – WCC ചർച്ച അടുത്ത മാസം ഏഴിന്

Jaihind News Bureau
Thursday, July 19, 2018

ഡബ്ല്യു.സി.സി ഭാരവാഹികളെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ചർച്ചയ്ക്ക് വിളിച്ചു. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചർച്ച. വനിത കൂട്ടായ്മയുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തെ സംഘടനാ നേതൃത്വം അറിയിച്ചിരുന്നു.

https://youtu.be/An8Dj6PIP9E