December 2024Monday
സി.പി.എം രാമായണ മാസാചരണത്തിൽ നിന്ന് പിന്മാറിയത് കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ മൂലം. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ ഭിന്നത രാമായണ മാസാചരണത്തിലും ശക്തമായി നിഴലിച്ചു.
https://www.youtube.com/watch?v=JhSo0kaWolI