December 2023Tuesday
ചികിത്സയ്ക്കും ആഹാരത്തിനും വകയില്ലാതെ രോഗികളായ സഹോദരിമാർ സൻമനസ്സുകളുടെ സഹായം തേടുന്നു. കാസർകോട് കാഞ്ഞങ്ങാട് വെള്ളിക്കോത്തെ മൂന്ന് സഹോദരിമാരാണ് സഹായിക്കാൻ ആരുമില്ലാതെ കഷ്ടപെടുന്നത്.