പച്ചക്കറി വാഹനത്തിന് നേരെ ആക്രമണം; ആക്രമിസംഘം വാഹനത്തിലെ പച്ചക്കറികൾ നശിപ്പിച്ചു

Jaihind News Bureau
Monday, March 30, 2020

രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പുരോ​ഗമിക്കുന്നതിനിടെ, കേരള-കർണാടക അതിർത്തിയിൽ പച്ചക്കറിയുമായി വന്ന വാഹനത്തിന് നേരെ ആക്രമണം. കാ​സ​ർ​കോട്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യായ ബന്തടുക്ക മാണി മൂലയിലാണ് സംഭവം.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആക്രമിസംഘം വാഹനത്തിലെ പച്ചക്കറികൾ നശിപ്പിച്ചു.