തലസ്ഥാനത്ത് പൊലീസിന്റെ വയർലസ് സന്ദേശങ്ങൾ ചോർന്നു; രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച

Jaihind News Bureau
Monday, August 6, 2018

രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ പോലീസിന്റെ ഗുരുതര സുരക്ഷാ വീഴ്ച . തലസ്ഥാനത്ത് പൊലീസിന്റെ വയർലസ് സന്ദേശങ്ങൾ ചോർന്നു. കരമനയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വയർലെസിലാണ് പോലീസിന്റെ സന്ദേശമെത്തിയത്.