ചന്ദ്രയാൻ-2 ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി

Jaihind News Bureau
Saturday, September 7, 2019

ചന്ദ്രയാൻ-2 ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാൻ-2 പദ്ധതിയിൽ ശാസ്ത്രജ്ഞർ അസാമാന്യ ധൈര്യവും സമർപ്പണവും പ്രകടിപ്പിച്ചു. ഐഎസ്ആർഒ രാജ്യത്തിന്‍റെ അഭിമാനമാണെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.