കൊടിക്കുന്നിൽ സുരേഷ് എം.പി. നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്രയ്ക്ക് തുടക്കം

Jaihind Webdesk
Saturday, November 10, 2018

Kodikkunnil-Suresh-Jadha

കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. നയിക്കുന്ന ആറു ദിവസം നീണ്ടുനിൽക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര ആലപ്പുഴയിൽ നിന്നും ആരംഭിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുത ജാഥ ആലപ്പുഴ ജില്ലയിൽ അഞ്ച് ദിവസം പദയാത്രയായി സഞ്ചരിച്ച് പന്തളത്ത് എത്തി പത്തനംതിട്ടയിലേക്ക് പോകും.