ശബരിമല : യു.ഡി.എഫ് ആലപ്പുഴ ജില്ലാ വിശദീകരണ യോഗം ഇന്ന്

Jaihind Webdesk
Saturday, November 3, 2018

ശബരിമല സംഘര്‍ഷഭൂമിയാക്കുകയും, വര്‍ഗ്ഗീയത വളര്‍ത്തുകയും ചെയ്യുന്ന ആര്‍.എസ്എസ്-ബിജെപി-സിപിഎം കള്ളക്കളിക്കെതിരെ യുഡിഎഫ് ആലപ്പുഴ ജില്ലാ വിശദീകരണയോഗം വൈകുന്നേരം ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കുമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.