രാജീവ് ഗാന്ധിയുടെ എഴുപത്തിഅഞ്ചാം ജന്മദിനാചരണം എറണാകുളം ഡിസിസിയിൽ

Jaihind Webdesk
Tuesday, August 20, 2019

ലോകരാജ്യങ്ങൾ ഇന്ന് ചർച്ച ചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടി കണ്ട് നടപ്പിലാക്കാൻ ശ്രമിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ബെന്നി ബെഹന്നാൻ എം.പി. രാജീവ് ഗാന്ധിയുടെ എഴുപത്തിഅഞ്ചാം ജന്മദിനാചരണത്തിന്‍റെ ഭാഗമായി എറണാകുളം ഡിസിസിയിൽ നടന്ന ആർട്ടിക്കിൾ 370 ഒരു ജനതയുടെ സ്വത്വബോധമായിരുന്നു എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.