Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ : മന്ത്രി സജി ചെറിയാനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. തെര സത്യവാങ്മൂലത്തില്‍ സജി ചെറിയാന്‍ കാണിച്ച സ്വത്ത് 32 ലക്ഷം രൂപയാണ്. എന്നാല്‍ തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് അനധികൃത സ്വത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്. മന്ത്രിയുടെ അനധികൃത സ്വത്ത് സമ്പാദനവും സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവർക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

Related articles

See all
Latest News

യാത്രയുടെ ജനപിന്തുണ ബിജെപിയെയും സിപിഎമ്മിനെയും അലോസരപ്പെടുത്തുന്നു; ഗവർണർ-സർക്കാർ പോരാട്ടം...

Latest News

രാഹുല്‍ ഗാന്ധിയോട് സങ്കടങ്ങള്‍ പറഞ്ഞ് കർഷകർ; കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന നിമിഷം എല്ലാ പ...

Latest News

ആലപ്പുഴയില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ട് പേർ മരിച്ചു

Latest News

ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഭക്ഷണ വിവാദം; ഇടപെടാനാകില്ലെന്ന് കളക്ടർ

Save your stories

Sign in