Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആലപ്പുഴയില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ട് പേർ മരിച്ചു

ആലപ്പുഴയില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ട് പേർ മരിച്ചു
  ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടുപേർ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.  എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയവരെ പൊലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.  ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related articles

See all
Latest News

യാത്രയുടെ ജനപിന്തുണ ബിജെപിയെയും സിപിഎമ്മിനെയും അലോസരപ്പെടുത്തുന്നു; ഗവർണർ-സർക്കാർ പോരാട്ടം...

Latest News

രാഹുല്‍ ഗാന്ധിയോട് സങ്കടങ്ങള്‍ പറഞ്ഞ് കർഷകർ; കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന നിമിഷം എല്ലാ പ...

Latest News

ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഭക്ഷണ വിവാദം; ഇടപെടാനാകില്ലെന്ന് കളക്ടർ

Latest News

അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Save your stories

Sign in