Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ്

പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ്
  കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന തൊഴിൽ രഹിതരുടെ പ്രതിഷേധ ക്യൂ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, രാഹുൽ വി, സന്ദീപ് പി, വരുൺ എംകെ തുടങ്ങിയവർ നേതൃത്വം നൽകി. യുവജനങ്ങൾക്ക് തൊഴിൽ നൽകണമെന്ന വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചു.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in