Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് യുവാവിന് ക്രൂരമർദ്ദനം; പ്രതികള്‍ ലഹരിക്ക് അടിമകള്‍

തിരുവനന്തപുരത്ത് യുവാവിന് ക്രൂരമർദ്ദനം; പ്രതികള്‍ ലഹരിക്ക് അടിമകള്‍
  തിരുവനന്തപുരം : തലസ്ഥാനനഗരത്തില്‍ യുവാവിന് ക്രൂരമർദ്ദനം. തിരുവനന്തപുരം മടവൂർ സ്വദേശി രാഹുലിനാണ് മർദ്ദനമേറ്റത്. ഓട്ടോയിൽ വളർത്തുനായയെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവർ പിടിയിലായി. പ്രതികൾ ലഹരിക്കടിമകളെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ പതിവാകുമ്പോഴും ഇത് നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം ബൈക്കില്‍ പിന്തുടർന്നെത്തിയ സംഘം തിരുവനന്തപുരം വെള്ളനാട് ഡിപ്പോയിലെ കെഎസ്ആർടി ജീവനക്കാരെ മർദ്ദിച്ചിരുന്നു. ഇവർക്ക് കഞ്ചാവ് മാഫിയ ബന്ധമുണ്ടെന്നാണ് നിഗമനം. ഓരോ ദിവസവും കഞ്ചാവും ലഹരിയുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ സംസ്ഥാനത്ത് വർധിക്കുകയാണ്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in