Logo
Tue, Jun 09, 2026 • 01:59 PM
LIVE TV
Watch

No business videos available

No Middle East videos available

സംസ്ഥാനത്ത് ചൂട് കനക്കുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 03, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

സംസ്ഥാനത്ത് ചൂട് കനക്കുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ അഞ്ചാം തിയ്യതി വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. അതേസമയം, ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും ജനങ്ങളോട് നിർദേശം നല്‍കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10