Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.മുരളീധരൻ നയിക്കുന്ന പദയാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് നിന്നും തുടക്കം

കെ.മുരളീധരൻ നയിക്കുന്ന പദയാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് നിന്നും തുടക്കം
വർഗീയതയെ തുരത്തുക' എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പദയാത്ര ഇന്ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക് പാളയം മാർക്കറ്റ് ജംങ്ഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പദയാത്ര ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയും ' തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തി പദയാത്ര 14 ന് വൈകിട്ട് അഞ്ചിന് പത്തനംതിട്ട ജില്ലയിലെ ഏനാത്ത് ജംഗ്ഷനിൽ എത്തിച്ചേരും.15 ന് മൂന്ന് മണിക്ക് പത്തനംതിട്ടയിലെ കൈപ്പട്ടൂർ ജില്ലാ സ്റ്റേഡിയത്തിൽ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in