Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വേള്‍ഡ് അത്‌ലറ്റിക്‌സ് കോച്ചസ് എഡ്യൂക്കേഷന്‍ പ്രോഗ്രാം; കെ പത്മകുമാര്‍ മുഖ്യാതിഥിയായി

വേള്‍ഡ് അത്‌ലറ്റിക്‌സ് കോച്ചസ് എഡ്യൂക്കേഷന്‍ പ്രോഗ്രാം; കെ പത്മകുമാര്‍ മുഖ്യാതിഥിയായി
തിരുവനന്തപുരം: വേള്‍ഡ് അത്‌ലറ്റിക്‌സ് കോച്ചസ് എഡ്യൂക്കേഷന്‍ ലെവല്‍ 2 പ്രോഗ്രാം സായി എല്‍ എന്‍ സി പിയില്‍ നടന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ ഐ പി എസ് ചടങ്ങില്‍ മുഖ്യാതിഥിയായി. എല്‍എന്‍സിപിഇ പ്രിന്‍സിപ്പലും റീജണല്‍ ഹെഡുമായ ഡോ ജി. കിഷോര്‍ ചടങ്ങില്‍ അധ്യക്ഷനായി. ദേശീയ അത്‌ലറ്റിക് കോച്ചും കോച്ചസ് എഡ്യൂക്കേഷന്‍ പ്രോഗ്രാം ഡയറക്ടറുമായ രാധാകൃഷ്ണന്‍ നായര്‍, മലേഷ്യയില്‍ നിന്നുള്ള ലെവല്‍ 2 കോച്ചായ  അബാംഗ് സബാനി, സീനിയര്‍ കോച്ചും കോ ഓര്‍ഡിനേറ്ററുമായ എസ്. സുബാഷ് ജോര്‍ജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in