Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘വൈദേകത്തില്‍ ഭാര്യക്ക് ഓഹരിയുണ്ട്’; റിസോർട്ട് ബന്ധം നിഷേധിക്കാതെ ഇ.പി. ജയരാജന്‍

‘വൈദേകത്തില്‍ ഭാര്യക്ക് ഓഹരിയുണ്ട്’; റിസോർട്ട് ബന്ധം നിഷേധിക്കാതെ ഇ.പി. ജയരാജന്‍
  തിരുവനന്തപുരം: വൈദേകം-നിരാമയ റിസോർട്ട് ബന്ധം നിഷേധിക്കാതെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വൈദേകത്തിൽ തന്‍റെ ഭാര്യയ്ക്ക് ഓഹരിയുണ്ട്. തെറ്റായ എന്തെങ്കിലും ഭാര്യ ചെയ്തതിന് തെളിവുണ്ടോയെന്നും ഇ.പി. ജയരാജൻ ചോദിച്ചു. വൈദേകത്തില്‍ ഭാര്യയ്ക്ക് ഓഹരിയുണ്ടെന്നും അതില്‍ എന്താണ് തെറ്റെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. ഓഹരി വില്‍ക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ഭാര്യയ്ക്ക് നിരാമയയില്‍ ഓഹരിയുണ്ടോയെന്ന് അറിയില്ല. രാജീവ് ചന്ദ്രശേഖറിന്‍റെ കൂടെ ഇരിക്കുന്ന തന്‍റെ ഭാര്യയുടെ പടം മോര്‍ഫ് ചെയ്തതാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in