Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിജിയും കുടുംബവും നിതീതേടി ക്രിസ്തുമസ് ദിനത്തിലും പട്ടിണിസമരത്തില്‍

വിജിയും കുടുംബവും നിതീതേടി ക്രിസ്തുമസ് ദിനത്തിലും പട്ടിണിസമരത്തില്‍
നാടും നഗരവും ക്രിസ്തുമസ് ആഘോഷത്തിൽ മുഴുകിയിരിക്കുമ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ പട്ടിണിസമരം നടത്തുകയാണ് നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി ഹരികുമാർ വാഹനത്തിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സനൽ കുമാറിന്‍റെ ഭാര്യ വിജിയും കുടുംബവും. സർക്കാരിന്‍റെ അവഗണന തന്നെയാണ് ഈ കുടുംബത്തെ ക്രിസ്മസ് ദിനത്തിൽ പട്ടിണിസമരം നടത്തേണ്ട സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചത്. ഉപജീവനത്തിനായി ഒരു ജോലി എന്നതാണ് തന്റെ ആവശ്യമെന്നും സർക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂല നിലപാടുണ്ടാക്കുന്നതു വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിജി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു https://youtu.be/RSkF-Yvz3-4

Related articles

See all
Kerala

PSC തട്ടിപ്പില്‍ CBI അന്വേഷണം വേണം ; പ്രളയാനന്തര പുനരധിവാസത്തില്‍ സർക്കാര്‍ പരാജയം, പിണറായ...

Latest News

പിണറായിക്ക് മോദിയുടെ ശൈലി; മുല്ലപ്പള്ളിക്കെതിരായ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടല്‍, നി...

Kerala

വിരമിച്ച ഉദ്യോഗസ്ഥന് ഹോർട്ടി കോർപ് എം.ഡിയായി നിയമനം; ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സര്‍ക്കാ...

Kerala

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14-08-19) അവധി

Save your stories

Sign in