JOY MATHEW| ആശാസമരം അവഗണിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യുക; എഫ്ബി പോസ്റ്റിട്ട ജോയ് മാത്യുവിന് സഖാക്കളുടെ ചീത്തവിളി
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read
•
Updated: June 09, 2026
ആശാവര്‍ക്കര്‍മാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ 'സഖാക്കന്മാര'ുടെ ചീത്തവിളി. 'ആശാവര്‍ക്കാര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട പരിഹാസത്തെ തോല്‍പ്പിക്കാന്‍കിട്ടിയ അവസരം നിലമ്പൂരിലെ വോട്ടര്‍മാര്‍ പാഴാക്കാതിരിക്കുക' എന്നായിരുന്നു ജോയ് മാത്യു ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. ഇതിനെതിരെ ഒരു കൂട്ടം ഇടതുപക്ഷ അനുകൂലികള്‍ പരിഹാസ്യ രൂപേണ കമന്റുകള്‍ ഇടുകയായിരുന്നു.
ഇതിനു മറുപടിയായി കമന്റ് ബോക്‌സില്‍ വരുന്ന സാംസ്‌കാരിക സമ്പന്നതയാണ് ഭരണകൂട പാര്‍ട്ടിയുടെ നിലവാരം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ എന്ന് അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പിനടിയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10