Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വി.ഡി സതീശന്‍ ഖത്തര്‍ ഇന്‍കാസ് കുടുംബ സംഗമത്തില്‍ ജനു. 9 ന് മുഖ്യാതിഥി

വി.ഡി സതീശന്‍ ഖത്തര്‍ ഇന്‍കാസ് കുടുംബ സംഗമത്തില്‍ ജനു. 9 ന് മുഖ്യാതിഥി
ദുബായ് ​: ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കും. ജനുവരി ഒമ്പതിന് വെള്ളിയാഴ്ച, ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ച് മുതലാണ് പരിപാടി. പൊതുസമ്മേളനവും കലാപരിപാടികളും ഇതോടൊപ്പം നടക്കും. പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവ് വ്യാഴാഴ്ച രാവിലെ ഖത്തറിലെത്തും. വെള്ളിയാഴ്ച രാത്രി 9.30 ന് വി.ഡി സതീശന്‍ ഇന്ത്യയിലേക്ക് മടങ്ങും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in