Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അതിരപ്പിള്ളി പദ്ധതിക്ക് എൻ.ഒ.സി നൽകിയ തീരുമാനം പിൻവലിക്കണം; സർക്കാർ നടപടിക്ക് പിന്നിൽ ദുരൂഹതയെന്ന് വി.ഡി സതീശന്‍| VIDEO

അതിരപ്പിള്ളി പദ്ധതിക്ക് എൻ.ഒ.സി നൽകിയ തീരുമാനം പിൻവലിക്കണം; സർക്കാർ നടപടിക്ക് പിന്നിൽ ദുരൂഹതയെന്ന് വി.ഡി സതീശന്‍| VIDEO
  അതിരപ്പിള്ളി പദ്ധതിക്ക് എൻ. ഒ.സി. നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് വി.ഡി സതീശന്‍ എംഎല്‍എ. നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സർക്കാർ നടപടിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് എന്‍ഒസി നല്‍കുന്നതിലൂടെ ജനങ്ങളെ മാത്രമല്ല ഇടതുമുന്നണിയിലെ ഘടകകക്ഷികളെ തന്നെ സര്‍ക്കാര്‍ കബളിപ്പിച്ചിരിക്കുകയാണ്. ഒരിക്കല്‍ ഉപേക്ഷിച്ച പദ്ധതി കൊവിഡിന്‍റെ മറവില്‍ വീണ്ടും കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. വി.ഡി സതീശന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:  

Related articles

See all
Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Save your stories

Sign in