Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് - 19 : ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രികള്‍ക്ക് വയലാർ രവിയുടെ സഹായം; ഒന്നര കോടി അനുവദിച്ചു

കൊവിഡ് - 19 : ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രികള്‍ക്ക് വയലാർ രവിയുടെ സഹായം; ഒന്നര കോടി അനുവദിച്ചു
കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾക്കു ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി വയലാർ രവി എം പി ഒന്നര കോടി അനുവദിച്ചു. എം പി മാരുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.  പോർട്ടബിള്‍ വെന്‍റിലേറ്റർ, ബീപാപ്  മെഷീൻ, ഡിഫിബ്രിലേറ്റർ, മൾട്ടിപാരാ മോണിറ്റർ വിത്ത് ബിപി & ETCO2 തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് കളക്ടറെ വയലാർ രവി ചുമതലപ്പെടുത്തിയത്

Related articles

See all
Latest News

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയ്ക്ക് നേരെയുണ്ടായ സിപിഎം വധശ്രമത്തില്‍ പ്രതികളെ പിടികൂടാ...

Latest News

സംസ്ഥാനത്ത് പട്ടിണി മരണം? ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കന്‍ ഭക്ഷണം കിട്ടാതെ മരിച്ചു.....

Latest News

ചങ്ങനാശേരിയിലെ അഗതിമന്ദിരത്തിൽ ദുരൂഹ മരണം; ഒരാഴ്ച്ചയ്ക്കിടെ മരണമടഞ്ഞത് മൂന്ന് പേർ

Latest News

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

Save your stories

Sign in