Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദി ഗ്യാരന്‍റി പാഴ് വാക്ക്; പറയുന്ന വാക്ക് പാലിക്കാത്ത ഭരണാധികാരിയാണ് മോദിയെന്ന് വി.ഡി.സതീശന്‍

മോദി ഗ്യാരന്‍റി പാഴ് വാക്ക്; പറയുന്ന വാക്ക് പാലിക്കാത്ത ഭരണാധികാരിയാണ് മോദിയെന്ന് വി.ഡി.സതീശന്‍
കോട്ടയം: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മോദി ഗ്യാരന്‍റി പാഴ് വാക്കാണെന്ന് അദ്ദേഹം പറഞ്ഞു. പറയുന്ന വാക്ക് പാലിക്കാത്ത ഭരണാധികാരിയാണ് മോദി. കൊടുത്ത വാഗ്ദാനങ്ങളൊന്നും മോദി സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. മോദി ഗ്യാരന്‍റിയില്‍ പാചക വാതക - ഇന്ധനവില കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത്  കുറച്ചില്ല. രാജ്യത്ത് തൊഴിലില്ലായ്മ പെരുകിയിരിക്കുകയാണ്. മോദിയുടെ വാക്ക് പഴയ ചാക്കാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റേത് ജനവിരുദ്ധ ഭരണമാണ്. 75% വീടുകളിലും ഭരണത്തിന്‍റെ ഇരകള്‍ ഉണ്ടാകും. വൈദ്യുതി - വെള്ളക്കരം കൂട്ടുകയാണ് ചെയ്തത്. കാര്‍ഷിക മേഖലയിലും തകര്‍ച്ചയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in