'തൃക്കാക്കര കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ട'; വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
May 03, 2022
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: തൃക്കാക്കര മണ്ഡലം കോൺഗ്രസിന്‍റെ പൊന്നാപുരം കോട്ടയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ തൃക്കാക്കരയില്‍ വിജയിക്കും. ഇടത് സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും തൃക്കാക്കരയിലേതെന്നും രമേശ് ചെന്നിത്തതല തിരുവനന്തപുരത്ത് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10