Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

UDF| യു.ഡി.എഫ്. നേതൃ കണ്‍വെന്‍ഷന്‍ ഇന്ന് കണ്ണൂരില്‍; കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

UDF|    യു.ഡി.എഫ്. നേതൃ കണ്‍വെന്‍ഷന്‍ ഇന്ന് കണ്ണൂരില്‍; കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും
യു ഡി എഫ് നേതൃ കണ്‍വെന്‍ഷന്‍ ഇന്ന് കണ്ണൂരില്‍. യു ഡി എഫ് ജനപ്രതിനിധികളുടെയും യു ഡി എഫ് പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ലാ ഭാരവാഹികളുടെയും കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് ഡിസിസി ഓഫീസില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ പ്രഭാഷണം നടത്തും. കെ പി സി സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം എല്‍ എ ,യു ഡി എഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി, എന്‍ ശംസുദ്ധീന്‍ എം എല്‍ എ ഉള്‍പ്പെടയുള്ള യു ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in