Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഭയില്‍ ഭരണപക്ഷ - പ്രതിപക്ഷ വാക്പോര്

സഭയില്‍ ഭരണപക്ഷ - പ്രതിപക്ഷ  വാക്പോര്
നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഭരണപക്ഷവും നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ശബ്ദമുഖരിതമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാന്‍ മൈക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ എം.എല്‍.എ.മാര്‍ നടുത്തളത്തിലേയ്ക്ക് ഇറങ്ങിയത്. https://www.facebook.com/152831428240941/videos/746891762357776/

Related articles

See all
Kerala

അവര്‍ ചോദിക്കുന്നു... "ഞങ്ങള്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?... ഇങ്ങനെയൊന്നും...

Kerala

കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കരുതലിനും സ്നേഹത്തിനും സാക്ഷിയായി വയനാടും...

Kerala

പ്രളയം മനുഷ്യനിര്‍മിതം; സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: മുല്ലപ്പള്ളി രാമചന...

Kerala

സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ധീരസ്മൃതിയാത്ര

Save your stories

Sign in