Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കരുതലിനും സ്നേഹത്തിനും സാക്ഷിയായി വയനാടും...

കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കരുതലിനും സ്നേഹത്തിനും സാക്ഷിയായി  വയനാടും...
കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കരുതലിനും സ്നേഹത്തിനും വയനാടും സാക്ഷിയായി. രാഹുലിന്‍റെ റോഡ്ഷോ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അപകടത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി രാഹുല്‍ ഗാന്ധി. അവര്‍ക്കൊപ്പം നടന്നുചെന്ന് സുരക്ഷിതമായി ആംബുലന്‍സില്‍ കയറ്റിവിടുന്നതിന് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഹായിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സില്‍ എത്തിക്കുകയും അവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിനും രാഹുല്‍ഗാന്ധി മേല്‍നോട്ടം വഹിക്കുകയായിരുന്നു. https://www.youtube.com/watch?v=JUtMBrwo52o&feature=youtu.be

Related articles

See all
Kerala

അവര്‍ ചോദിക്കുന്നു... "ഞങ്ങള്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?... ഇങ്ങനെയൊന്നും...

Kerala

പ്രളയം മനുഷ്യനിര്‍മിതം; സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: മുല്ലപ്പള്ളി രാമചന...

Kerala

സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ധീരസ്മൃതിയാത്ര

Kerala

ജയസൂര്യയും സൗബിനും മികച്ച നടന്‍, നിമിഷ സജയന്‍ മികച്ച നടി

Save your stories

Sign in