Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കുന്നു, തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണം ; കാസർകോട് കളക്ടർക്കെതിരെ യുഡിഎഫ് പരാതി

സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കുന്നു, തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണം ; കാസർകോട് കളക്ടർക്കെതിരെ യുഡിഎഫ്  പരാതി
  കാസർകോട് : കാസർകോട് കളക്ടർക്കെതിരെ യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കളക്ടർ ഭരണകക്ഷിയായ സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് ജില്ലാകമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്. ഡി. സജിത് ബാബുവിനെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നും യുഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച   പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎൽഎ  ഭീഷണി പ്പെടുത്തിയ സംഭവം  അറിഞ്ഞിട്ടും കളക്ടർ നടപടി എടുത്തില്ലന്നും യുഡിഎഫ് ആരോപിച്ചു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in