Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്ക് വീസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തി

ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്ക് വീസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തി
ദുബായ് : ഇന്ത്യക്കാർ ഉൾപ്പടെ വിദേശികൾക്ക് വീസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തി. ഈ മാസം 17 മുതൽ പുതിയ വിസകൾ നൽകില്ല. അതേസമയം, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർക്ക് വിസ നൽകുന്നത് മാത്രം പരിഗണിക്കും. അബുദാബിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഷാർജയിൽ പാർക്കുകൾ അടച്ചു. അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് തൽക്കാലത്തേക്ക് അടച്ചിടാനും തീരുമാനമായി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in