യു എ ഇ റസിഡൻസ് വിസക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി; മടങ്ങി എത്താൻ ഇനി രണ്ടാഴ്ച കൂടി കാത്തിരിക്കണം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 03, 2020
1 min read
•
Updated: June 04, 2026
ദുബായ് : യു എ ഇയിൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടി. വിദേശകാര്യമന്ത്രാലയത്തിന്‍റേതാണ് തീരുമാനം. കോവിഡ് രോഗ ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിടുള്ളത്. ഇതിനായി എമിറേറ്റ്സും, ഇത്തിഹാദും പ്രത്യേക സർവീസുകൾ ഈമാസം ആറിന് ആരംഭിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10