Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കേരളത്തിനുള്ള യു.എ.ഇ സഹായം ഇന്ത്യ സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്ന് യു.എ.ഇ റെഡ് ക്രെസന്‍റ്

കേരളത്തിനുള്ള യു.എ.ഇ സഹായം ഇന്ത്യ സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്ന് യു.എ.ഇ റെഡ് ക്രെസന്‍റ്
പ്രളയ ദുരന്തത്തിലായ കേരളത്തിനുള്ള യു.എ.ഇ സഹായം ഇന്ത്യ നിരസിക്കില്ലെന്നും സഹായം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എ.ഇയുടെ എമിറേറ്റ്സ് റെഡ് ക്രസന്റ് വ്യക്തമാക്കി. ഇതുസംബന്ധിച്ച നിയമ തടസങ്ങൾ മാറാൻ തങ്ങളും കാത്തിരിക്കുകയാണെന്ന് റെഡ് ക്രസിന്റെ ദുബായ് മേധാവി പറഞ്ഞു. ദുബായിൽ ജയ്ഹിന്ദ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. https://youtu.be/V3CXSh4E3KE

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in