Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച
അബുദാബി : കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ യുഎഇ സന്ദര്‍ശിക്കുമെന്നാണ് സൂചനകള്‍. അബുദാബി ഖസര്‍ അല്‍ ഷാതിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചു. യുഎഇയുടെ സുവര്‍ണ ജൂബിലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങള്‍ അദേഹം കൈമാറി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Pravasi

ഷാര്‍ജയില്‍ പിഴ കൂടാതെ ബില്ലടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം ; ആശ്വാസം

Save your stories

Sign in