Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; 4.6 കോടി രൂപയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; 4.6 കോടി രൂപയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
  മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തിയ 4.6 കോടി രൂപ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഒറ്റത്തവണ പിടികൂടുന്ന ഏറ്റവും വലിയ തുകയാണിത്. താമരശേരി സ്വദേശികളായ 27 കാരൻ ഫിദ ഫഹദ്, 26 കാരൻ അഹമ്മദ് അനീസ് എന്നിവരാണ് പണവുമായി പോലീസിന്‍റെ പിടിയിലായത് . രഹസ്യ വിവരത്തെ തുടർന്നു പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അങ്ങാടിപ്പുറത്ത് വെച്ച് പണവുമായി സംഘം പിടിയിലായത്. കർണാടക രജിസ്‌ട്രേഷൻ വാഹനമാണ് പിടികൂടിയത്. കാറിന്‍റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച രഹസ്യ അറയിലായിരുന്നു കുഴൽപ്പണം സൂക്ഷിച്ചിരുന്നത്. 4.6 കോടി രൂപയാണ് പിടികൂടിയിട്ടുള്ളത്. ഒറ്റത്തവണ പിടികൂടുന്ന ഏറ്റവും വലിയ തുകയാണിതെന്ന് മലപ്പുറം എസ്.പി അറിയിച്ചു. ഇരുവരുടേയും അറസ്റ്റ് പെരിന്തൽമണ്ണ പോലീസ് രേഖപ്പെടുത്തി.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in