തൃശൂരില്‍ 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍
Jaihind TV News Report
Jaihind TV Web Desk
December 14, 2022
1 min read
•
Updated: June 04, 2026
തൃശൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ തൃശൂരില്‍ പിടിയിലായി. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് 116 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പൂത്തോള്‍ എക്സെെസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികളായ 2 പേര്‍ക്കായി അന്വേഷണം ആരഭിച്ചു. നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
*representational images
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10