Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തണൽ മരങ്ങൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചു; പോലീസില്‍ പരാതി നല്‍കി ഗാന്ധിദർശൻ യുവജനസമിതി

തണൽ മരങ്ങൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചു; പോലീസില്‍ പരാതി നല്‍കി ഗാന്ധിദർശൻ യുവജനസമിതി
തിരുവനന്തപുരം : ഗാന്ധിദർശൻ യുവജനസമിതി നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ വീട്ടിമുറിച്ചു നശിപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം കമ്മിറ്റി വലിയതുറയില്‍ നട്ടുവളർത്തുന്ന തണൽ മരങ്ങൾ ആണ് വെട്ടി മാറ്റപ്പെട്ടത്. ഇതിന് എതിരെ ഗാന്ധിദർശൻ യുവജനസമിതി തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. സംഘടന നട്ടുവളർത്തുന്ന തണൽ മരങ്ങൾ വെട്ടി നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഗാന്ധിദർശൻ യുവജനസമിതി സംസ്ഥാന പ്രസിഡന്‍റ്‌ അഡ്വ. അഭിജിത്ത് എസ്.കെ പരാതിയില്‍ ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in