Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമം മാറ്റിയേക്കില്ല; തീരുമാനം ഇന്നറിയാം

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമം മാറ്റിയേക്കില്ല; തീരുമാനം ഇന്നറിയാം
Marad-Flats മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‍റെ സമയക്രമം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നറിയാം. ഫ്ലാറ്റ് പൊളിക്കുന്ന കമ്പനികൾ എതിർ അഭിപ്രായം അറിയിച്ചതോടെ ഇന്നലെ സമയക്രമം മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് സർക്കാർ വഞ്ചിച്ചുവെന്ന നിലപാടുമായി പ്രദേശവാസികൾ രംഗത്തെത്തി. ആൽഫാ സെറീൻ ആദ്യം പൊളിക്കില്ലെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നുവെന്നും ഫ്ലാറ്റ് പൊളിക്കാനെത്തിയ കമ്പനികൾക്കുണ്ടാകുന്ന നഷ്ടം മാത്രമാണ് സബ്കളക്ടർ പരിഗണിക്കുന്നത് എന്നും പ്രദേശവാസികൾ ആരോപിച്ചു.

Related articles

See all
Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Popular News

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Save your stories

Sign in